NEWS
മലപ്പുറത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
24/09/2025 06:57 PM IST
nila

മലപ്പുറത്ത് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. മലപ്പുറം അരീക്കോടിനടുത്ത് വടശ്ശേരിയിലാണ് സംഭവം. വടശ്ശേരിയിൽ കോട്ടേഴ്സിൽ താമസിക്കുന്ന രേഖ (38)ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് നിലയിൽ ഭർത്താവ് വിപിൻ ദാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടക്കയം സ്വദേശിയാണ് ഭർത്താവ് വിപിൻദാസ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











